ബസ്രയിലെ ഈത്തപഴം

55

By യു.എ. ഖാദർ

Content: ഹൃദയസ്പർശിയായ ആഴമുള്ള 3 കഥകളുടെ സമാഹാരം.

Age group: 8 to 12 years

Pages: 48

Paperback

Delivery charges as applicable.

Availability: 5 in stock

ഒരിക്കലും തിരിച്ചുവരാത്ത പ്രിയതമനെയും കാത്ത് ജീവിതം ഹോമിച്ച മറിയക്കുട്ടിച്ചയുടെ ഹൃദയസ്പർശിയായ കഥയാണ് ” ബ്രസയിലെ ഈത്തപ്പഴം ‘ കടൽക്കരയിലെ പള്ളിയുടെയും മഖാമിന്റെയും സുൽത്താന്റെ ദണ്ണം മാറ്റിയ ദിവ്യന്റെയും കഥ പറയുന്ന ” കടലോളങ്ങളുടെ മിടിപ്പുകൾ ‘ , ഹജ്ജ് കർമ്മ പൂർത്തീകരണത്തിന്റെ വിശുദ്ധ അനുഭവങ്ങൾ വിവരിക്കുന്ന ” മനസ്സിനെ വെടിപ്പാക്കുന്ന യാത്രകൾ എന്നിവ ഈ പുസ്തകത്തിന്റെ ആഴം കൂട്ടുന്നു .

Reviews

There are no reviews yet.

Be the first to review “ബസ്രയിലെ ഈത്തപഴം”

Your email address will not be published.

Shopping Cart
Verified by MonsterInsights