ഭാരതത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല നർമ്മകഥകൾ ഏതെന്നു ചോദിച്ചാൽ ഒരേ ഒരു ഉത്തരമേയുള്ളൂ ; തെന്നാലിരാമൻകഥകൾ . നൂറ്റാണ്ടുകളായി ഈ കഥകൾ നമ്മെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ് . ചിരിയും ചിന്തയും ചാലിച്ചുചേർത്ത അമൂല്യങ്ങളായ രസഗുണ്ടുകളായിരുന്നു അവ . സമൂഹത്തിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും അനീതികളോടും തന്റെ നർമ്മപ്രവൃത്തികൾകൊണ്ട് രാമൻ പോരാടി .
Sale!
തെരഞ്ഞെടുത്ത തെന്നാലിരാമൻകഥകൾ
₹165
By സിപ്പി പള്ളിപ്പുറം
Content: തെന്നാലിരാമന്റെ ജീവിതത്തിൽ നിന്ന് പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഏറ്റവും നല്ല 36 കഥകളാണ് ഈ പുസ്തകത്തിലുള്ളത് .
Age group: 8 to 12 years
Pages: 152
Paperback
Delivery charges as applicable.
Availability: 4 in stock
Reviews
There are no reviews yet.