2000 വർഷത്തിലേറെ പഴക്കമുള്ള , വാമൊഴിയായി പ്രചരിച്ച കഥകളുടെ അമൂല്യശേഖരമാണിവ . ബി.സി. 620 നും 560 നും മദ്ധ്യേ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പിന്റെ കഥകളിൽനിന്ന് തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം .
₹435
പുനരാഖ്യാനം പി . ഐ . ശങ്കരനാരായണൻ s ചിത്രീകരണം : അരവിന്ദ് വട്ടംകുളം
Content: ആമയും മുയലും , ചെന്നായ വരുന്ന , സിംഹവും ചുണ്ടെലിയും … ഈ കഥകൾ കേൾക്കാത്തവരായി ആരാണുള്ളത് ? വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതന ശേഖരമാണ് ഈസോപ്പുകഥകൾ
Age group: 6 to 8 years
Pages: 360
Paperback
Delivery charges as applicable.
Availability: 1 in stock
2000 വർഷത്തിലേറെ പഴക്കമുള്ള , വാമൊഴിയായി പ്രചരിച്ച കഥകളുടെ അമൂല്യശേഖരമാണിവ . ബി.സി. 620 നും 560 നും മദ്ധ്യേ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പിന്റെ കഥകളിൽനിന്ന് തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം .
Reviews
There are no reviews yet.